Post Category Wayanad *വൈദ്യുതി മുടങ്ങും* Fri, 07/18/2025 - 16:48 / 0 Comments വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആർവാൾ കൊക്രാമൂല ഭാഗത്ത് ഇന്ന് (ജൂലൈ 18) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും. date 17-07-2025 Log in to post comments