Skip to main content

ബി.ബി.എ. പ്രൊവിഷണൽ പ്രവേശനപരീക്ഷാഫലം

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.ബി.എ. കോഴ്സിനുള്ള പ്രൊവിഷണൽ  പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽവിവരങ്ങൾക്ക്: 0471-232439625603612560327.

പി.എൻ.എക്സ് 3345/2025

date