Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

അമ്പലപ്പുഴ - ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 108 (കരുവാറ്റ തെക്കേ ഗേറ്റ്) ജൂലൈ 19ന് രാവിലെ എട്ടു മണി മുതല്‍ 20ന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ മറ്റ് ലെവല്‍ ക്രോസുകൾ വഴി പോകണം.

 

(പിആര്‍/എഎല്‍പി/2071 )

date