Skip to main content

അക്രഡിറ്റഡ് ഓവർസീയർ ഒഴിവ്

പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് ഓവർസീയറുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രി / മൂന്ന് വർഷ പോളി - ടെക്നിക് സിവിൽ ഡിപ്ലോമ  / രണ്ട് വർഷ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ സഹിതം അപേക്ഷകർ ജൂലൈ 25 രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9496043651.

date