Post Category
*സ്പോർട്ട് അഡ്മിഷൻ*
പി കെ കാളൻ മെമ്മോറിയൽ കോളജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിലേക്കുള്ള സ്പോർട്ട് അഡ്മിഷൻ ഇന്ന് (ജൂലൈ19) മുതൽ ജൂലൈ 23 വരെ. എസ്‌സി/ എസ്‌റ്റി/ ഒബിസി (എച്ച്)/ ഒഇസി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 8547005060, 9387288283.
date
- Log in to post comments