Post Category
തൊഴിൽ മേള മാറ്റിവച്ചു
അന്തരിച്ച മുൻ
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്‌ഥാനമൊട്ടാകെ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം ആയതിനാൽ
തൃശൂരിൽ ജൂലൈ 26 - 27 തീയതികളിൽ നടത്താനിരുന്ന വിജ്ഞാന കേരളം ( ഗൾഫ്)ഓവർസീസ് തൊഴിൽ മേള മാറ്റി വച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments