Skip to main content

പൊജക്ട് അസിസ്റ്റന്റ് നിയമനം

ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ പൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബിരുദത്തോടൊപ്പം ബാങ്കിങ് അല്ലെങ്കിൽ സാമ്പത്തിക സ്ഥാപനങ്ങളിൽ മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 41 വയസ്സ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് 12 നകം രജിസ്റ്റർ ചെയ്യണം.

date