Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ബിരുദദാന ചടങ്ങിന് വാടകയ്ക്ക് വസ്ത്രങ്ങൾ (ഗൗൺസ്, ഹാറ്റ്‌സ്, ഹുഡ്‌സ്) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ച ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.gcek.ac.in വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2780226

date