Skip to main content

ടെന്‍ഡര്‍

ശൂരനാട് പ്രാഥമിക കേന്ദ്രത്തിലേക്ക് മിനി ആംബുലന്‍സ് വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി :ഓഗസ്റ്റ് ആറ്.  നിരതദ്രവ്യം: 8110 രൂപ. ഫോണ്‍: 0474 2795017.
 

 

date