Skip to main content

ഇ് (5.12.17) ലോകമണ്ണ് ദിനം

    ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെയും മണക്കാട് പഞ്ചായത്തിന്റെയും സഹകരണത്തോടെ ഇ് (ചൊവ്വ) ലോകമണ്ണ് ദിനാഘോഷം സംഘടിപ്പിക്കും. മണക്കാട് ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പി.ജെ. ജോസഫ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സാജോ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോ മുഖ്യപ്രഭാഷണവും ഉപഹാര സമര്‍പ്പണവും നടത്തും. തൊടുപുഴ 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിപോള്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഹരി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ സോയില്‍ കസര്‍വേഷന്‍ ഓഫീസര്‍ അരുരാജ്, അസി. ഡയറക്ടര്‍ പി.കെ. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാതല ആഘോഷങ്ങളോടനുബന്ധിച്ച് കാര്‍ഷിക സെമിനാറും നടക്കും.

date