Skip to main content

സെക്യൂരിറ്റി നിയമനം : ഡിസംബര്‍ ഏഴിന് കൂടിക്കാഴ്ച

പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ സെക്യൂരിറ്റി തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള കൂടികാഴ്ച ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തും.  യോഗ്യതയുള്ളവര്‍ രേഖകളോടുകൂടി എത്തണം.  വിമുക്തഭടന്‍മാര്‍ക്ക് മുന്‍ഗണന.  

പി.എന്‍.എക്‌സ്.5176/17

date