Skip to main content

ശാസ്ത്രീയ പശുപരിപാലനം: പരിശീലനം അഞ്ചിന്

 

ആലത്തൂര്‍ വാനൂരില്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജനുവരി അഞ്ച് മുതല്‍ ഒന്‍പത് വരെ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ക്ഷീര കര്‍ഷകര്‍ക്കായാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിന് ഉച്ചയ്ക്ക് ഒന്നിന് മുന്‍പായി dd-dtc-pkd.dairy@kerala.gov.in വഴിയോ dtcalathur@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ, 04922-226040, 9495228998, 7902458762 എന്ന ഫോണ്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യണം.

date