Skip to main content

പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്ത് 14 ന്

കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍, പരാതികള്‍ തീര്‍പ്പാക്കാനായി നടത്തുന്ന അദാലത്ത് ജനുവരി 14ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഗളി മിനിസിവില്‍ സ്റ്റേഷന്‍ റവന്യു ഹാളില്‍ നടക്കുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു.

date