Skip to main content

വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിങ് അഞ്ച് മുതല്‍

 

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജനുവരി അഞ്ച്, ആറ്, 12, 13, 19, 20, 27 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക കേസുകളും, ഇന്‍ഷൂറന്‍സ് കേസുകളും വിചാരണചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

date