Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ 5 ഡീപ് സിങ്ക് സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമിനോടൊപ്പം 200 രൂപ മുദ്രപേപ്പറില്‍ എഗ്രിമെന്റ് സമര്‍പ്പേക്കേണ്ടതാണ്. ടെന്‍ഡറുകള്‍ ഡിസംബര്‍ 31 രാവിലെ 11 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചക്ക് 12 മണിക്ക് ടെന്‍ഡറുകള്‍ തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04924 224549

date