Skip to main content

ട്രെയിനികള്‍ക്ക് പ്രൊഫൈല്‍ തിരുത്താന്‍ അവസരം

 

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ 2014 പരിശീലന വര്‍ഷം മുതല്‍ ഐ.ടി.ഐ അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ പ്രൊഫൈല്‍ സംബന്ധമായ തിരുത്തലുകള്‍ വരുത്തുന്നതിന് സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ ഹബ്ബ്(SIDH) പോര്‍ട്ടല്‍ വഴി സാധിക്കും. തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ ട്രെയിനികള്‍ തങ്ങളുടെ പ്രൊഫൈല്‍ മുഖേന പരാതികള്‍ ലഭ്യമാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date