Post Category
സെലക്‍ഷന്‍ റദ്ദാക്കി
പാലക്കാട് ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് തസ്തികമാറ്റം വഴിയുള്ള നിയമന വിജ്ഞാപന പ്രകാരം (കാറ്റഗറി നം. 525/2024) യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ സെലക്‍ഷന്‍ നടപടികള്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments