Post Category
റെയില്‍വെ ഗേറ്റ് അടച്ചിടും
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പുതുനഗരം- പാലക്കാട് ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള യാക്കര റെയില്‍വേ ഗേറ്റ് (നം. 46) അടച്ചിടും. ജനുവരി രണ്ട് രാവിലെ ഏഴ് മുതല്‍ ജനുവരി ആറ് രാത്രി ഏഴുവരെയാണ് ഗേറ്റ് അടച്ചിടുന്നത്. വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച് - ഡി പി ഒ റോഡ് ഗതാഗതത്തിന് ഉപയോഗിക്കേണ്ടതാണെന്ന് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments