Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്
കൊടുവായൂരില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (CCSIT) യില്‍ ബി സി എ ക്ലാസിലേക്ക് സ്റ്റാറ്റിറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. മണിക്കൂര്‍ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ എടുക്കേണ്ടത്. എം എസ് സി സ്റ്റാറ്റിറ്റിക്‌സും ബി എഡുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 04923253768.
date
- Log in to post comments