Skip to main content

ടെണ്ടര്‍ പരസ്യം     

    മേലടി ബ്ലോക്ക്  പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തിലെ പദ്ധതി പ്രകാരം മേലടി സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ഉപകരണങ്ങള്‍/ സാമഗ്രികള്‍ വിതരണം ചെയ്യാന്‍ തയ്യാറുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു.    പ്രൊജക്ട് നമ്പര്‍ 47/18 മേലടി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 4 കമ്പ്യൂട്ടറുകളും 2 പ്രിന്ററുകളും 4 യു.പി.എസ്സും വാങ്ങല്‍. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ ഏഴ്    ഉച്ചക്ക് 12.30 മണി . ഫോണ്‍: 0496 2602170.
 

date