Skip to main content

ഷോമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ജസ്റ്റിസ് ഷോമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻവ്യവസായ നിയമ മന്ത്രി പി രാജീവ്സ്പീക്കർ എ എൻ ഷംസീർവി കെ പ്രശാന്ത് എംഎൽഎ,  തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ്,  ചീഫ് സെക്രട്ടറി എ ജയതിലക്ഡിജിപി റവാഡ ചന്ദ്രശേഖർകേരള ഹൈക്കോടതി ജഡ്ജിമാരായ എ കെ ജയശങ്കരൻ നമ്പ്യാർദേവൻ രാമചന്ദ്രൻഅനിൽ കെ നരേന്ദ്രൻശുശ്രുത് എ ധർമ്മാധികാരികെ ബാബുകേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർസുപ്രീം കോടതി മുൻ ജഡ്ജ് ഇന്ദിര ബാനർജിവൈസ് ചാൻസലർമാരായ മോഹൻ കുന്നുമ്മൽസജി ഗോപിനാഥ്സിസ തോമസ്അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്സ്. 135/2026

date