Skip to main content

റോള്‍ബോള്‍ മത്സരവും ടീം സെലക്ഷനും 11ന്

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ റോള്‍ബോള്‍ മത്സരവും ടീം സെലക്ഷനും ഡിസംബര്‍ 11ന് ഷൊര്‍ണ്ണൂര്‍ സെന്റ് തെരേസാസ് ജി .എച്ച് .എസ്.എസില്‍ നടക്കും.

റവന്യൂ ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച നാഷണല്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് (3 എണ്ണം) സഹിതം അന്ന് രാവിലെ എട്ട് മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം.

പി.എന്‍.എക്‌സ്.5215/17

date