Skip to main content

മഴക്കെടുതി :  നഷ്ടപരിഹാരം നല്‍കണം-വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ

 

    കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായ കനത്ത മഴയിലും കാറ്റിലും മുണ്ടൂര്‍, പുതുപ്പരിയാരം, കഞ്ചിക്കോട്, വാളയാര്‍,പുതുശ്ശേരി പ്രദേശങ്ങളില്‍ കൃഷിക്കും വീടിനും നാശനഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനുളള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ.യുമായ വി.എസ്.അച്ചുതാനന്ദന്‍  ജില്ലാ ഭരണകാര്യാലയത്തോട്  ആവശ്യപ്പെട്ടു. 

date