Skip to main content

സംരംഭകത്വ വികസന പരിശീലന പരിപാടി

 

                സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റും സംയുക്തമായി സംസ്ഥാനത്ത് 14 ജില്ലകളിലായി 18നും 45നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നു.  മൂന്ന് ദിവസത്തെ പരിശീലനത്തില്‍ ആദ്യം അപേക്ഷിക്കുന്ന 30 വനിതകളെ തിരഞ്ഞെടുക്കും.മിനിമം യോഗ്യത പത്താംതരം. അപേക്ഷാ ഫോം www.kied.info എന്ന സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0484 2550322, 2532890, 95397723373.

date