Skip to main content

സേനാനികളുടെ വിധവകള്‍ക്ക് സാമ്പത്തിക സഹായം

 

    നിര്‍ധനരും മറ്റു സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാത്ത രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ വിധവകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. അര്‍ഹരായവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നേരിലോ ദൂതന്‍ മുഖേനെയോ ഉടന്‍ എത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. മിലിറ്ററി സേവനത്തിന്‍റെ അസ്സല്‍ പ്രമാണവുമായാണ് എത്തേണ്ടത്. 

date