Skip to main content

ലാപ്‌ടോപ് വിതരണം: അപേക്ഷ ക്ഷണിച്ചു

 

 

                കല്‍പ്പറ്റ നഗരസഭയുടെ 2017-18 വര്‍ഷത്തെ എസ്.സി.പി.യില്‍ ഉള്‍പ്പെടുത്തിയുള്ള ലാപ് ടോപ് വിതരണത്തിന് നഗരസഭയുടെ പരിധിയിലെ സ്ഥിര താമസക്കാരായ പ്രൊഫഷണല്‍ കോഴ്‌സുകളിലും മറ്റ് ഡിഗ്രി, പി.ജി, ഡിപ്ലോമ കോഴ്‌സുകളിലും പഠിക്കുന്ന പട്ടികജാതി യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ജാതി, വരുമാനം, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, മറ്റ് ഏജന്‍സികളില്‍ നിന്നും ലാപ്‌ടോപ്പിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകള്‍ സഹിതം ഡിസംബര്‍ 15നകം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.  ഫോണ്‍ 04936 208099.

 

date