Skip to main content

പി.എസ്.സി. പരിശീലന ധനസഹായം

 

                കല്‍പ്പറ്റ നഗരസഭ 2017-18 വര്‍ഷത്തെ എസ്.സി.പി.യില്‍ ഉള്‍പ്പെടുത്തി പി.എസ്.സി. പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്നു. നഗരസഭ പരിധിയിലെ സ്ഥിര താമസക്കാരായ പട്ടികജാതി യുവതീ യുവാക്കള്‍ക്ക്  അപേക്ഷിക്കാം.  ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത,പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ സഹിതം ഡിസംബര്‍ 15നകം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.  ഫോണ്‍ 8547630163

date