Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: പരാതികള്‍ അറിയിക്കാം

 
 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഹെല്‍പ്പ് ലൈന്‍ ആന്‍ഡ് പരാതി പരിഹാര സെല്‍ നോഡല്‍ ഓഫീസായ ജില്ലാ പ്ലാനിങ് ഓഫീസിലെ 0491 2500117 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

date