Skip to main content

ആദിവാസി സാക്ഷരതാ പദ്ധതി അവലോകന യോഗം 

 

 

                ജില്ലയിലെ മുന്നൂറ് ആദിവാസി കോളനികളില്‍ നടക്കുന്ന സാക്ഷരതാ പദ്ധതിയുടെ പഞ്ചായത്ത്തല കോ-ഓര്‍ഡിനേറ്റര്‍മാര്‍,കണ്‍വീനര്‍,പ്രേരക്മാര്‍ ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവരുടെ അവലോകന യോഗം  ഡിസംബര്‍ 8ന്  രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പങ്കെടുക്കും.

date