Skip to main content

മോട്ടോര്‍ വാഹന നികുതി കുടിശ്ശിക

 

                2012 മാര്‍ച്ച് 31 വരെ മോട്ടോര്‍ വാഹന നികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കും.  നികുതി കുടിശ്ശികയുള്ളവര്‍ 31ന് മുമ്പ് ആര്‍.ടി.ഓഫീസുമായി ബന്ധപ്പെടണം.

date