Post Category
നിയമസഭാ തിരഞ്ഞെടുപ്പ് ഒന്‍പതിന് : ജില്ലയില്‍ 22,68,721 വോട്ടര്‍മാര്‍
നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒമ്പതിന്. രാവിലെ 7 മുതല്‍ പോളിംഗ് ആരംഭിച്ച് വൈകീട്ട് ഏഴിന് അവസാനിക്കും. ജില്ലയില്‍ ആകെ 22,68,721 വോട്ടര്‍മാരാണ് ഉളളത്. അതില്‍ 11,12,616 പുരുഷന്മാരും 11,56,085 സ്ത്രീകളും 20 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രകാരം(മാര്‍ച്ച് 23)ഉള്‍പ്പെടും.
മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം
തൃത്താല - 2,03,700
പട്ടാമ്പി - 2,10,790
ഷൊര്‍ണൂര്‍ - 1,99,620
ഒറ്റപ്പാലം - 2,09,627
കോങ്ങാട് - 1,82,603
മണ്ണാര്‍ക്കാട് - 2,06,436
മലമ്പുഴ - 1,95,429
പാലക്കാട് - 1,76,224
തരൂര്‍ - 1,64,930
ചിറ്റൂര്‍ - 1,72,015
നെന്മാറ - 1,81,690
ആലത്തൂര്‍ - 1,65,657
date
- Log in to post comments