Skip to main content

ഉത്സവ - മദ്യനിരോധിത മേഖല

ചവറ തെക്കുംഭാഗം മേജര്‍ ശ്രീ പനയ്ക്കറ്റോടില്‍ ഭഗവതി ക്ഷേത്രത്തിലെ   താലപ്പൊലി ഘോഷയാത്രയോടനുബന്ധിച്ച്  ഏപ്രില്‍ 18ന് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍   ഉത്സവ - മദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.  തെക്കുംഭാഗം നടയ്ക്കാവ് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റും തെക്കുംഭാഗം എസ്.ബി.ഐ യുടെ സമീപത്ത് പ്രവര്‍ത്തിച്ചു വരുന്ന കള്ള് ഷാപ്പും (ടി.എസ് നം.4) അടച്ചിടുന്നതിനും ഉത്തരവിട്ടു.

date