Skip to main content

ദേശീയ ഉപഭോക്തൃദിനം ആഘോഷിച്ചു

 

 കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസി(നോര്‍ത്ത്)ല്‍ ദേശീയ ഉപഭോക്തൃ ദിനാഘോഷ പരിപാടികളോടനുബന്ധിച്ച് ഹയര്‍സെക്കന്ററി തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചു.  മുതിര്‍ന്ന ഉപഭോക്താക്കളെ ആദരിക്കുന്ന ചടങ്ങ് 103, 117 എന്നീ പൊതുവിതരണ കേന്ദ്രങ്ങളില്‍ നടന്നു.  ശാന്ത, കെ. ഭാസ്‌ക്കരന്‍ എന്നിവരെ പൊന്നാടയണിചിച്ച്  ആദരിച്ചു.  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ശോഭിത, സോഫിയ എന്നിവരും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുത്തു.

date