Skip to main content

ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ഇന്ന്

 

    ജനകീയാസൂത്രണം 2019-20 ഭാഗമായി ജില്ലാ പഞ്ചായത്ത് ഇന്ന്(ഡിസംബര്‍ 27) രാവിലെ 10 ന് പഞ്ചായത്ത് ഹാളില്‍ വികസന സെമിനാര്‍ നടക്കും. സെമിനാറില്‍ ബ്ലോക്ക്/ ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് ഉപാധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍, ജില്ലാ പ്ഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ എ്നനിവര്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

date