Post Category
വാഹന ലേലം
കോഴിക്കോട് എക്‌സൈസ് ഡിവിഷനില്‍ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഈ മാസം 29 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്ത് വില്‍ക്കും. കോഴിക്കോട് ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. ആയത് ബന്ധപ്പെട്ട ഓഫീസ് മേധാവികളുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്. ഫോണ്‍: 0495 2372927.
date
- Log in to post comments