Skip to main content

വൈദ്യുതി മുടങ്ങും

 

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഊരകം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട  കുറ്റാളൂര്‍, മാളിയേക്കത്തൊടി, വേങ്ങര സിനിമാഹാള്‍ ജംഗ്ക്ഷന്‍ ഭാഗങ്ങളില്‍ ഇന്ന് (ഡിസംബര്‍ അഞ്ച്) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള ഉന്നംതല, കാഞ്ഞിരംകുന്ന്, മൊട്ടമ്മല്‍, മുഞ്ഞകുളം, വാഴക്കാട്ടിരി നമ്പര്‍ 1, വാഴക്കാട്ടിരി നമ്പര്‍ 2  എന്നീ ഭാഗങ്ങളില്‍ ഇന്ന് (ഡിസംബര്‍ അഞ്ച്) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

എടരിക്കോട് 110 കെ.വി. സബ്സ്റ്റേഷനില്‍  അറ്റകുറ്റപ്പണി  നടക്കുന്നതിനാല്‍    ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ രാവിലെ  ഒമ്പത് മുതല്‍   വൈകിട്ട് മൂന്ന് വരെ എടരിക്കോട്  സബ്സ്റ്റേഷനില്‍    നിന്നുള്ള എല്ലാ 11  കെ.വി ഫീഡറുകളിലും   വൈദ്യുതി വിതരണം ഭാഗികമായി  തടസപ്പെടും.

date