Skip to main content

കൂടിക്കാഴ്ച മാറ്റി

 

    മലമ്പുഴ വനിതാ ഐ.ടി.ഐ. യില്‍ ജനുവരി ഒന്നിന് നടത്താനിരുന്ന മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് അപ്ലയന്‍സസ്,  ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി, ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്‍റെനന്‍സ് ട്രെയിഡുകളിലേക്കുള്ള ഗസ്റ്റ് ഇന്‍സ്റ്റക്ടര്‍മാരുടെ കൂടിക്കാഴ്ച ജനുവരി മൂന്നിന് രാവിലെ 11ന് നടക്കുമെന്ന്  പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date