Skip to main content

വനിത മതിലിനോടുബന്ധിച്ച് ചിത്ര പ്രദര്‍ശനം

 

വനിത മതില്‍ സംഘാടനത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്‍റെ നേതൃത്വത്തില്‍ നാളെ (ഡിസംബര്‍ 30) ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചിത്രപ്രദര്‍ശനവും പ്രഭാഷണവും സംഘടിപ്പിക്കും.

date