Skip to main content

കെല്‍ട്രോണില്‍ ഇന്‍റേണ്‍ഷിപ്പിന് അപേക്ഷിക്കാം

 

    കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്‍ററില്‍ തൊഴിലധിഷ്ഠിത ഐ.ടി.ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം ബി.ടെക് പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും  അപേക്ഷിക്കാം. അപേക്ഷ ഫോറത്തിന് കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍- 8089245760.

date