Skip to main content

പട്ടയമേള അവലോകന യോഗം 31ന്

 

    ജനുവരി അഞ്ചിന് ജില്ലയില്‍ നടക്കുന്ന പട്ടയമേള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിന് ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് 12 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍  ജില്ലാകല്ടറുടെ ചേംബറില്‍ അവലോകന യോഗം ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

date