Post Category
താല്‍പര്യപത്രം ക്ഷണിക്കുന്നു.
വനം വകുപ്പിന്‍റെ കീഴിലുള്ള പുത്തൂര്‍ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ലാന്‍സ് സ്കേപ്പിംഗിനായി വിവിധയിനം തൈകള്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ംംം.ളീൃലെേ.സലൃമഹമഴീ്.ശി ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷിക്കാനുളള അവസാന തീയതി ജനുവരി 16. ഫോണ്‍- 9447979176, 9447979130, 9447979001 നമ്പരുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments