Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന പൊന്നുംവില സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിലേക്ക്  ഔദ്യോഗിക ആവശ്യങ്ങൾക്കായി മാസ വാടക കരാർ അടിസ്ഥാനത്തിൽ വാഹനം ( മോട്ടോർ ക്യാബ്) ഓടിക്കുന്നതിന്  ടെൻഡറുകൾ ക്ഷണിച്ചു.ഡ്രൈവർ ഉൾപ്പെടെ ആകെ ഏഴ് സീറ്റിംഗ് കപ്പാസിറ്റിയുള്ള (7 in all) മോട്ടോർ ക്യാബ് വാഹനമാണ് ഈ കരാറിലേക്ക് ആവശ്യമായിട്ടുള്ളത്.

ടെൻഡറുകൾ  ലഭിക്കേണ്ട അവസാന തീയതി  ജൂൺ 29. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും വിശദാംശങ്ങളും പ്രവൃത്തി ദിവസങ്ങളിൽ ആലപ്പുഴയിലുള്ള സ്പെഷ്യൽ തഹസിൽദാർ, എൽ.എ (ജനറൽ) ഓഫീസിൽ നിന്നും നേരിട്ട് ലഭ്യമാകുന്നതാണ്.

(പി ആർ/ എ എൽ പി/ 1130

date