Post Category
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് ജൂണ്‍ 25 വരെ അപേക്ഷിക്കാം. 2025-2026 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഫോണ്‍: 0491 2505358.
date
- Log in to post comments