Skip to main content

ലെവല്‍ക്രോസ് അടച്ചിടും

 

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പട്ടാമ്പിക്കും പള്ളിപ്പുറത്തിനും ഇടയിലുളള ലെവല്‍ക്രോസ് ജൂണ്‍ 18ന് രാവിലെ ഒന്‍പത് മുതല്‍ ജൂണ്‍ 25ന് വൈകീട്ട് അഞ്ച് വരെ അടച്ചിടും. പട്ടാമ്പി - പള്ളിപ്പുറം വഴി പോകേണ്ട വാഹങ്ങള്‍ പട്ടാമ്പി- വെള്ളിയാംകല്ല് ബ്രിഡ്ജ് - പള്ളിപ്പുറം റോഡ് വഴി പോകണമെന്ന് ഷൊര്‍ണൂര്‍ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

date