Post Category
അഭിമുഖം മാറ്റിവച്ചു
പൂക്കോട്ട്കാവ് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്കായി ജൂണ്‍ 18 ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0466 2913312.
date
- Log in to post comments