Skip to main content

ഭാഗിക ഗതാഗത നിയന്ത്രണം

 

കഞ്ചിക്കോട്- മലമ്പുഴ റോഡില്‍ ജൂണ്‍ 16 മുതല്‍ അറ്റക്കുറ്റപണി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഇതുവഴി വാഹനഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.

date