Skip to main content

ഫയല്‍ അദാലത്ത്

    നഗര ഗ്രാമാസൂത്രണ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ ഡിസംബര്‍ 28ന് രാവിലെ 10.30 മുതല്‍ ഫയല്‍ അദാലത്ത് നടത്തും.  നവംബര്‍ 15നകം ലേ ഔട്ട് അംഗീകാരത്തിനായി  സമര്‍പ്പിച്ചതും തീര്‍പ്പാക്കാത്തതുമായ അപേക്ഷകളി•േല്‍ പരാതിയുള്ളവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം.  അപേക്ഷ ഡിസംബര്‍ 21നകം ജില്ലാ നഗരാസൂത്രകന്റെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തിലോ tcpdmpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാം.  ഫോണ്‍ 04832734997.

 

date