Post Category
ലേലം ചെയ്യും
മലമ്പുഴ വില്ലേജില്‍ (രണ്ട്) വിവിധ സ്ഥലങ്ങളില്‍ 2026-27 കാലയളവില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ജൂലൈ 22 ന് രാവിലെ 11 നായിരിക്കും ലേലം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505770.
date
- Log in to post comments