Skip to main content

ഫോറസ്റ്റ് ട്രിബ്യൂണല്‍ സിറ്റിങ്

 

ഫോറസ്റ്റ് ട്രിബ്യൂണല്‍ സിറ്റിങ്ങ് എസ് ബി ഐ ജങ്ഷനിലുള്ള ഡി ടി പി സി കോംപൗണ്ടില്‍ നടക്കും. ആദ്യ ക്യാമ്പ് ജൂലൈ ഒന്‍പത്, പത്ത് തീയതികളിലും, രണ്ടാം ക്യാമ്പ് ജൂലൈ 24, 25 തീയതികളിലും നടക്കുമെന്ന് കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണലില്‍ നിന്ന് അറിയിച്ചു.

date