Post Category
ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്
വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് എന്നിവയിലേക്ക് എസ് സി/എസ് ടി വിഭാഗത്തില്‍ ഏതാനും സീറ്റൊഴിവ്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ എസ് എസ് എല്‍ സി/ പ്ലസ് ടു/ ടി സി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് എത്തി അഡ്മിഷന്‍ എടുക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922 -256677, 9142190406, 9605724950, 9946883190.
date
- Log in to post comments